തൊഴിലുറപ്പ് പദ്ധതി; ഒരാഴ്ച്ചക്കുള്ളില്‍ 11,030 കോടി ; കേന്ദ്രം

Friday 8 April 2016 9:13 pm IST

ന്യൂദല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് ഒരാഴ്ച്ചക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ 11,030 കോടി രൂപ നല്‍കും. വരള്‍ച്ച നേരിടാനുള്ള നടപടികള്‍ക്കാകും അടിയന്തര മുന്‍ഗണന. കുളങ്ങളും കിണറുകളും കുഴിക്കുന്നതിനടക്കം ഈ തുക ഉപയോഗിക്കും. തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കാനുള്ള കുടിശികയായ 7983 കോടി രൂപയും ഇതിലുള്‍പ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.