തൃശൂര്‍: റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഇമ്മാനുവല്‍ സില്‍ക്സ് ഷോറൂം നാളെ രാവിലെ 10 ന് ഭരത് മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ശക്തന് സ്റ്റാന്റിന് സമീപം നാല് നിലകളിലായാണ് ഷോറൂം നിര്‍മിച്ചിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ വിലയിലും മികച്ച സെലക്ഷനിലുമുള്ള വെഡ്ഡിംഗ് കളക്ഷനുകള്‍, വ്യത്യസ്ത പാറ്റേണുകളിലുള്ള ട്രെന്‍ഡി സാരികള്‍, ഏറ്റവും മികച്ച ഫാഷനിലും ട്രെന്റിലും ഒരുക്കിയ ചുരിദാര്‍ മെറ്റീരിയല്‍സ്, ഡെയ്ലി വെയര്‍, എത്ത്നിക് വെയര്‍, പാര്‍ട്ടി വെയര്‍, ജെന്റ്സ് വെയര്‍, കിഡ്സ് വെയര്‍, ലേഡീസ് വെയര്‍, കോട്ടണ്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വന്‍ശേഖരം അണിനിരത്തിയിരിക്കുന്നു. കൂടാതെ ലോകോത്തര ബ്രാന്‍ഡുകളുടെ അപൂര്വ്വശ്രേണികളും ഷോറൂമില്‍ ലഭ്യമാകും.
ഗാര്‍ഡന്‍ഫ്രഷ് പച്ചക്കറി, ഗുണമേന്മ ഉറപ്പുവരുത്തിയ പലവ്യഞ്ജനങ്ങള്‍, കുക്ക് വെയറുകള്‍, ഓഫീസ് സ്റ്റേഷനറി, കോസ്മെറ്റിക്കുകള്‍ തുടങ്ങിയവ വിവിധ സെക്ഷനുകളിലായി ഒരുക്കിയിരിക്കുന്നു. കൂടാതെ തൃശൂരിലെ ആദ്യത്തെ ഗെയിംസ് സോണായ റിയല്‍ ഫണ്‍ സോണില്‍ വിനോദത്തിനായി റൈഡിംഗ്, റൈസിംഗ്, ബാള്‍ പൂള്, ബംബര്‍ കാര്‍സ്, കാസില്‍ ഹോംസ്, എയര്ഹോക്കി, റിഡംപ്ഷന് ഗെയിംസ് എന്നിവ ഒരുക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: