കോഴിക്കോട്: ബി ജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഇന്ന് കോഴിക്കോട്ട്. എന്റെ കേരളം പരിപാടിയുടെ ഭാഗമായി നടക്കുന്ന ചര്‍ച്ചയില്‍ വൈകീട്ട് ആറിന് കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ തയ്യാറാക്കുന്ന പ്രത്യേക സ്റ്റുഡിയോവില്‍ വെച്ച് അദ്ദേഹം 14 ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലെ ജനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: