ന്യൂദല്‍ഹി: ഭാരതവും പാകിസ്ഥാനുമായുള്ള തര്‍ക്കത്തില്‍ ഇടപെടാമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.
അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഔദ്യാഗികമായിത്തന്നെ ഇടപെടുമെന്നും ന്യായമായ കാര്യത്തിനുവേണ്ടി നിലകൊള്ളുമെന്നും ബാന്‍ കി മൂണ്‍ അറിയിച്ചു.
ഭാരതവുമായി ഏപ്രിലില്‍ നടക്കാനിരുന്ന ചര്‍ച്ചകള്‍ ഏകപക്ഷീയമായി പാകിസ്ഥാന് വേണ്ടെന്ന് വച്ച സാഹചര്യത്തിലാണ് യു.എന്‍ നിലപാട് വ്യക്തമാക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: