തൊഴിലുറപ്പ് പദ്ധതിക്ക് 12,230 കോടി

Saturday 9 April 2016 10:18 pm IST

ന്യൂദല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കേന്ദ്രം 12,230 കോടി അനുവദിച്ചു. ഇതാദ്യമായാണ് ഇത്രയും വലിയ തുക ഒറ്റയടിക്ക് തൊഴിലുറപ്പ് പദ്ധതിക്ക് കൈമാറുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതിന്റെ വിഹിതം ലഭിക്കും. ശമ്പളക്കുടിശിക നല്‍കാനും 2016ലെ പുതിയ പദ്ധതികള്‍ക്കും ഈ പണം വിനിയോഗിക്കാം. ഗ്രാമ വികസന മന്ത്രി റാവു ബീരേന്ദ്ര സിംഗ് പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.