പാരിസ്: അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. സര്‍ക്കാരിനു നികുതി കൃത്യ സമയത്തു ലഭിക്കാന്‍ ഈ കരാര്‍ സഹായകമാകും. നികുതി കാര്യങ്ങളില്‍ പരസ്പരം സഹകരിക്കാനുള്ള കരാറില്‍ 32 രാജ്യങ്ങളാണ് പങ്കാളികളായിട്ടുള്ളത്.
കരാര്‍ വന്നതോടെ നികുതി ദായകരുടെ അവകാശങ്ങള്‍ മാനിക്കും. 1988 മുതല്‍ യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് കോര്പ്പറേഷന് ആന്‍ഡ് ഡെവലപ്മെന്റാണ് കരാര്‍ തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: