പൂച്ചാക്കല്‍: തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവം തുടങ്ങി.കോരുത്തോട് ബാലകൃഷ്ണന് തന്ത്രി കൊടിയേറ്റ് നിര്‍വഹിച്ചു. 11 ന് രാത്രി 7.30 ന് ചാക്യാര്‍കൂത്ത്. 12ന് രാത്രി 7.30 ന് ഗാനതരംഗിണി.13 ന് വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി,7ന് നൃത്തസന്ധ്യ,9ന് വലത്ത്,10ന് ഭക്തിഗാനമേള,
14ന് വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി,രാത്രി 8ന് ഓട്ടന്തുള്ളല്.15 ന് വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി,8ന് ഭക്തിഗാനമേള.16 ന് വൈകിട്ട് 3 ന് എഴുന്നള്ളിപ്പ്,രാത്രി10 ന് നാടകം,12 ന് തിരിപിടുത്തം,വെളുപ്പിന് 2.32 ന് ആയില്യംപടയണി.
17 ന് മകം മഹോത്സവം രാവിലെ 9 ന് കാഴ്ചശ്രീബലി,വൈകിട്ട് 3 ന് എഴുന്നള്ളിപ്പ്,4ന് പകല്‍പ്പൂരം,7ന് പ്രഭാഷണം,വെളുപ്പിന് 1 ന് തിരിപിടുത്തം.18ന് രാവിലെ 11 ന് പൂരമിടി,വൈകിട്ട് 3 ന് പകല്‍പ്പൂരം,രാത്രി 9.30 ന് കലംകരി,രാത്രി 10 ന് നൃത്തനാടകം എന്നിവ നടക്കും.19ന് രാത്രി 8ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: