കോട്ടയം: പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള വേദിയായി ക്ഷേത്രങ്ങളെ മാറ്റരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഏറ്റുമാനൂര്‍, കോട്ടയം ഗ്രൂപ്പ്കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.സി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സോമശേഖരന്‍ നായര്‍, രാമപ്പിഷാരടി, എന്‍.ആര്. പ്രേംകുമാര്‍, ലക്ഷ്മണന് നമ്പൂതിരി, ഇ.ആര്. ശശീന്ദ്രന്, എംഎന്‍പി നമ്പൂതിരിപ്പാട്, പി.എസ്. രാജന്, പി.എസ്. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: