ആദ്യവ്യാഴ ഉത്സവവും പകല്‍ കഥകളിയും

Sunday 10 April 2016 9:55 pm IST

കറുകച്ചാല്‍: നെടുംകുന്നം ശ്രീവല്ലഭ ക്ഷേത്രത്തില്‍ വിഷുദിനത്തില്‍ ആദ്യവ്യാഴ ഉത്സവവും പകല്‍ കഥ കളിയും നടക്കും. 14ന് പുലര്‍ച്ചെ 4.30ന് വിഷുക്കണി ദര്‍ശനം, തിടമ്പ്,നെറ്റിപ്പട്ടം എന്നിവയുടെ സമര്‍പ്പ ണം, പറവഴിപാട്, വിശേഷാല്‍ പൂജകള്‍, 10ന് അംബ രീഷചരിതം കഥയ്ക്ക് പകലരങ്ങില്‍ ആട്ടവിളക്ക് തെ ളിയും. 12.30ന് കലശപൂജ, സമൂഹാര്‍ച്ചന, പ്രസാദമൂട്ട്, വൈകിട്ട് 7ന് ഭജന, വിശേഷാല്‍ പൂജയ്ക്ക് ഇടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.