കോട്ടയം: വര്‍ക്ക്ഷോപ് തൊഴിലാളികളോട് അനീ തികാട്ടിയ യുഡിഎഫ് സര്‍ക്കാരിനെതിരെ തിരഞ്ഞെ ടുപ്പില്‍ പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന് ഓ ഫ് ഓട്ടമൊബീല്‍ വര്‍ക്ക്ഷോപ്സ് കേരള ജില്ലാക മ്മിറ്റി അറിയിച്ചു. ക്ഷേമനിധിയും മറ്റ് ആനുകൂല്യ ങ്ങളും ആവശ്യപ്പെട്ട് പല മന്ത്രിമാരെയും കണ്ടെങ്കി ലും ആരും സഹായിച്ചിട്ടില്ല. അസോ സിയേഷന് ജില്ലാ പ്രസിഡന്റ് എ.ആര്. രാജനെ ചവറയില്‍ മത് സരിപ്പിക്കുമെന്നു ജില്ലാസെക്രട്ടറി ടി.കെ. പൊന്നപ്പ ന്, ട്രഷറര്‍ പി.എല്‍. ജോസ്മോന് തുടങ്ങിയവര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: