മാന്താടിക്കവല: പാലാ ഭാഗത്തേയ്ക്കുള്ള ബസ്സ് സ്റ്റോപ്പില്‍ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോര്‍ഡ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. ഇവിടെ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് ബസ് യാത്രക്കാരെ ബുദ്ധിമുട്ടി ലാക്കിയിരുന്നു. അതിനിടെയാണ് റോഡരികിലുണ്ടാ യിരുന്ന ബോര്‍ഡും കാണാതായത്. അധികൃതര്‍ക്കു പരാതി നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: