വെള്ളൂത്തുരുത്തി പടയണി 17ന്

Sunday 10 April 2016 10:11 pm IST

വെള്ളൂത്തുരുത്തി: ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവത്തി ന്റെ ഭാഗമായി 17ന് വൈകിട്ട് 7.15ന് പടയണി നടക്കും. ഇന്ന് 7.45ന് ശ്രീബലി. 12ന് 7.30ന് ശ്രീബലി, 8.30ന് കലശപൂജ, 8.30ന് വിളക്ക്. 13ന് 7.30ന് ശ്രീബലി, 8.30ന് വിളക്ക്. 14ന് 11.30ന് ഉത്സവബലി ദര്‍ശനം, ഏഴിന് ശാസ്ത്രീയ സംഗീതം. 15ന് 11.30ന് ഉത്സവബലി ദര്‍ശനം, ഏഴിന് തിരുവാതിരകളി, എട്ടിന് ഭക്തിഗാനസുധ. 16ന് 7.30ന് ശ്രീബലി, 11.30ന് ഉത്സവബലി ദര്‍ശനം, 5.30ന് തിരുവാതിരകളി, 6.30ന് നൃത്തനൃത്യങ്ങള്‍, 7.30ന് കഥകളി-കര്‍ണ്ണശപഥം. 17ന് 7.30ന് ശ്രീബലി, 12ന് ഉത്സവബലിദര്‍ശനം, 5.30ന് കാഴ്ചശ്രീബലി, 7.15ന് പടയണി, 10ന് കോമഡി സെല്‍ഫി ആന്‍ഡ് കോമഡി ഷോ, 12ന് പള്ളിവേ ട്ട എഴുന്നള്ളിപ്പ്. 18ന് 8ന് നാഗസ്വരക്കച്ചേരി, 11.30ന് ഓട്ടന്‍ തുള്ളല്‍, 12.30ന് ആറാട്ടുസദ്യ, 3.30ന് ആറാട്ട് കടവിലേക്ക് പുറപ്പെടല്‍, 6ന് ആറാട്ട്, 7.30ന് നൃത്തനൃത്യങ്ങള്‍, 10ന് കരാ ക്കെ ഗാനമേള, പുലര്‍ച്ചെ 2ന് ആറാട്ട് എഴുന്നള്ളിപ്പ്, 5ന് കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.