എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Tuesday 12 April 2016 6:27 pm IST

അഴീക്കോട്: അഴീക്കോട് നിയോജക മണ്ഡലം ദേശീയ ജനാധിപത്യസഖ്യം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി സംസ്ഥാന സമിതി അംഗം കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. അഴീക്കോട് നിയോജക മണ്ഡലം അധ്യക്ഷന്‍ പി.വിനീഷ്ബാബു അധ്യക്ഷത വഹിച്ചു. സി.വി.സുധീര്‍ബാബു സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.