ഹിന്ദുഐക്യവേദി: കെ.പി. ശശികല ടീച്ചര്‍ പ്രസിഡന്റ്

Tuesday 12 April 2016 8:45 pm IST

കെ.പി. ശശികല ടീച്ചര്‍(പ്രസിഡന്റ്), കെ.പി. ഹരിദാസ്(ജനറല്‍ സെക്രട്ടറി),ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം(ജനറല്‍ സെക്രട്ടറി),വി.ആര്‍. സത്യവാന്‍(ജനറല്‍ സെക്രട്ടറി), ആര്‍. വി. ബാബു(ജനറല്‍ സെക്രട്ടറി),കെ.ടി. ഭാസ്‌ക്കരന്‍(വര്‍ക്കിങ് പ്രസിഡന്റ്),സി. ബാബു(സംഘടന സെക്രട്ടറി), വി. സുശികുമാര്‍(സഹ സംഘടന സെക്രട്ടറി),അരവിന്ദാക്ഷന്‍ നായര്‍(ട്രഷറര്‍)

ചാലക്കുടി: ഹിന്ദു ഐക്യവേദി രക്ഷാധികാരിമാരായി എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരേയും പ്രസിഡന്റായി കെ.പി. ശശികല ടീച്ചറെയും വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിമാര്‍: കെ.പി. ഹരിദാസ്, ആര്‍.വി. ബാബു,വി.ആര്‍. സത്യവാന്‍, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, സംഘടന സെക്രട്ടറി: സി.ബാബു, സഹ സംഘടന സെക്രട്ടറി: വി.സുശികുമാര്‍, ട്രഷര്‍: അരവിന്ദാക്ഷന്‍ നായര്‍, വൈസ് പ്രസിഡന്റുമാര്‍: പി.കെ. ഭാസ്‌ക്കരന്‍, പി.ആര്‍. ശിവരാജന്‍, എം.കെ. വാസുദേവന്‍, അഡ്വ. പത്മനാഭന്‍, കെ.ജി. ശിവന്‍, കല്ലറ പ്രശാന്ത്, അഡ്വ.കെ. ഹരിദാസ്, പി.ജി. ശശികല ടീച്ചര്‍, എം.പി. അപ്പു, പി. ജ്യോതീന്ദ്രകുമാര്‍, കൈനകരി ജനാര്‍ദ്ദനന്‍, ക്യാപ്റ്റന്‍ കെ. സുന്ദരന്‍, സെക്രട്ടറിമാര്‍: പി. സുധാകരന്‍, ആര്‍.എസ്. അജിത്കുമാര്‍, പി.വി. മുരളീധരന്‍, തെക്കട സുദര്‍ശന്‍, എ.ശ്രീധരന്‍,കെ.പി. സുരേഷ്, വി.എസ്.പ്രസാദ്, പുത്തൂര്‍ തുളസി, കിളിമാനൂര്‍ സുരേഷ്, ശശി കമ്മട്ടേരി, അഡ്വ.എ.സി. അംബിക തുടങ്ങിയവരേയും തെരഞ്ഞെടുത്തു.

സമാപന സമ്മേളനത്തില്‍ ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം സ്വാഗതവും,സംസ്ഥാന സമതിയംഗം മധുസൂദനന്‍ കളരിക്കല്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.