പായിപ്പാട്: പായിപ്പാട് ശാഖയുടെ 66-ാമത് വാര്‍ഷികവും 125-ാമത് അംബേദ്കര്‍ ജയന്തിയും 13,14 തീയതികളില്‍ നടക്കും. ഇന്ന് രാവിലെ 8ന് അപ്പൂപ്പന്കാവില്പൂജ 8.30ന് ഭദ്രദീപം തെളിക്കല്‍, പുഷ്പാര്‍ച്ചന, 9ന് കുട്ടികളുടെ വിവിധ കായിക മത്സരങ്ങള്‍, 3ന് മാന്താനം ബാല ഭദ്രാക്ഷേത്രത്തില്‍ നിന്നും അംബേദ്കര്‍ ജന്മദിനസന്ദേശഘോഷയാത്ര 6ന് വനിതാ യുവജനസമ്മേളനം, 8.30ന് സമൂഹസദ്യ, 9ന് കുട്ടികളുടെ കലാപരിപാടികള്‍, 14ന് രാവിലെ 9.30മുതല്‍ കുട്ടികളുടെ കലാമത്സരങ്ങള്‍, വൈകിട്ട് 6ന് ജന്മദിന സമ്മേളനം, 9ന് നാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: