തലശ്ശേരി: ജനറല്‍ ആശുപത്രി ഓപ്പറേഷന് വാര്‍ഡില്‍ നാദാപുരം പോലീസ് സ്റ്റേഷനിലെ രതീഷ് എന്ന പേലീസ് കോണ്‍സ്റ്റബിള്‍ അനധികൃതമായി കയറുകയും നഴ്സിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു എന്നാരോപിച്ച് ജനറല്‍ ആശുപത്രിക്ക് മുന്നില്‍ സംയുക്ത സമര സമിതി നടത്തിയ 24 മണിക്കൂര്‍ രാപ്പകല്‍ സമരം സമാപിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യൂണിയന് പ്രതിനിധികളും പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: