പയ്യന്നുര്‍: എന്‍ഡിഎ കല്യാശേരി മണ്ഡലം തെരഞ്ഞെടുപ്പ കമ്മറ്റി ഓഫീസ് പിലാത്തറയില്‍ ബിജെപി സംസ്ഥാന സമിതി അംഗം കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് അധ്യക്ഷത വഹിച്ചു. ശങ്കരന് കൈതപ്രം, കെ.രാജേഷ്, കെ.രാധാകൃഷ്ണന്, മധു മാട്ടൂല്‍, പ്രഭാകരന് കടന്നപ്പള്ളി ചെറുതാഴം രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: