പെട്രോള്‍ ഡീസല്‍ വില കുറച്ചു

Friday 15 April 2016 7:54 pm IST

ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോളിന് 74 പൈസയും ഡീസലിന് 1.30 രൂപയുമാണ് കുറച്ചത്. പുതുക്കിയ ഇന്ധനവില ഇന്ന് അര്‍ദ്ധരാത്രിയോടെ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വ്യതിയാനവും ഇന്ത്യന്‍ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്കുമാണ് ഇന്ധന വില കുറക്കാന്‍ കാരണം.ഏപ്രില്‍ ആദ്യം പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.