ആലപ്പുഴ: വീഡിയോ കോണ്‍ഫറന്‍സിനു ശേഷം ജില്ലയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ഡിജിറ്റല്‍ വീഡിയോ പ്രചാരണവുമായി ബിജെപി. രണ്ടു മണ്ഡലങ്ങളിലേക്ക് ആരു വീഡിയോ രഥം എന്ന രീതിയിലാണ് ആദ്യം പ്രചാരണം തുടങ്ങുന്നത്. വീഡിയോ രഥത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് നിര്‍വ്വഹിച്ചു. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സി.എ. പുരുഷോത്തമന്, മണ്ഡലം കോ- ഓര്‍ഡിനേറ്റര്‍മാരായ ആര്. ഉണ്ണികൃഷ്ണന്, ജീവന്, സതീഷ് ചെറുവല്ലൂര്‍, വേണു, ജി, അനില്‍ വള്ളികുന്നം, അനില്‍ അമ്പലപ്പുഴ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: