ആലപ്പുഴ: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഇടതു സ്ഥാ നാര്ത്ഥിയുടെ പ്രചാരണം. തോമസ് ഐസക്കിന്റെ പ്രചാ രണത്തിനെതിരെയാണ് പരാതികള്‍ ഉയരുന്നത്. വിഷു ആ ശംസകളോടൊപ്പം സൗജന്യമായി വിത്തുകളും നല്കിയാ ണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടതുസ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും ശ്രമിച്ചത്.
വോട്ടര്‍മാരെ സൗജന്യങ്ങള്‍ നല്കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ചട്ടവിരുദ്ധമാണ്. എന്നാല്‍ എംഎല്‍എയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: