മോണ്ടി കാര്‍ലോ: മോണ്ടി കാര്‍ലൊ മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ റാഫേല്‍ നദാല്‍, ആന്‍ഡി മുറെ എന്നിവര്‍ സെമിയില്‍. എട്ട് തവണ കിരീട ജേതാവും അഞ്ചാംസീഡുമായ സ്പാനിഷ് താരം റാഫേല്‍ നദാല്‍ നാലാം സീഡും സ്വിസ് താരവുമായ സ്റ്റാനിസ്ലാവ് വാവ്റിങ്കയെ തകര്‍ത്താണ് സെമിയിലേക്ക് കുതിച്ചത്. പത്താം സീഡ് കാനഡയുടെ മിലോസ് റാവോനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് രണ്ടാം സീഡ് ആന്‍ഡി മുറെ സെമിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: