കൊച്ചി: സ്വര്‍ണവില വീണ്ടും 21,000 രൂപയിലെത്തി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപ കൂടി 2625 രൂപയായി. പവന് 20,920 രൂപയായിരുന്നു ഇന്നലത്തെ വില. ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.
പവന് 21,760 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ റെക്കോഡ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 11.65 ഡോളര്‍ ഉയര്‍ന്ന് 1,738.35 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: