കായംകുളം: നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷാജി എം പണിക്കരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്നിന് കായംകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള എസ്എന്‍ഡിപി യൂണിയന് ഹാളില്‍ സ്ത്രീ ശക്തി സംഗമം പ്രീതി നടേശന് ഉദ്ഘാടനം ചെയ്യും.
മഹിളാ മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.ഹേമ അദ്ധ്യക്ഷത വഹിക്കും. സീമ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംഘടന സെക്രട്ടറി എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: