പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ കുറ്റൃാട്ടൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി

Saturday 16 April 2016 9:26 pm IST

കുറ്റൃാട്ടൂര്‍: എന്‍ഡിഎ തളിപ്പറമ്പ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. തളിപ്പറമ്പ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ.ബേബി സുനാഗര്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.സോമശേഖരന്‍, സെക്രട്ടറി വി.സി.ശശീന്ദ്രന്‍, എം.കെ.പുരുഷോത്തമന്‍ മാസ്റ്റര്‍, എം.പി.അശോകന്‍, ആര്‍. ഷംജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.