തലശ്ശേരി: എന്‍ഡിഎ തലശ്ശേരി നിയോജക മണ്ഡലം കണ്വെന്ഷന് 20 ന് വൈകുന്നേരം 3 മണിക്ക് സംഗമം ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സമിതി അംഗം കെ.രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, ബിഡിജെഎസ് കേന്ദ്രക്കമ്മറ്റി അംഗം അരയാക്കണ്ടി സന്തോഷ്, കേരളാ കോണ്‍ഗ്രസ്സ് (പി.സി.തോമസ് വിഭാഗം) ജില്ലാ പ്രസിഡണ്ട് വര്‍ക്കി വട്ടപ്പാറ സ്ഥാനാര്‍ത്ഥി വി.കെ.സജീവന് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: