കോട്ടയം: കിംസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്റോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 19ന് രാവിലെ 9മുതല്‍ സൗജന്യ കരള്‍രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘിപ്പിക്കുന്നു. കരള്‍ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ഹൈബ്രോസ്കാന് ഹെപ്പറ്റൈറ്റിസ് നിര്‍ണ്ണയിക്കുന്നതിനുള്ള രക്തപരിശോധനകള്‍ എന്നിവ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി ചെയ്യും. കിംസിലെ ഗ്യാസ്ട്രോ എന്റോളജിസ്റ്റ് പ്രൊഫ. ഡോ. ശോഭനാദേവി ക്യാമ്പിനും തുടര്‍ ചികിത്സകള്‍ക്കും നേതൃത്വം നല്‍കും. കൂടുതല്‍വിവരങ്ങള്‍ക്ക് 0481- 6611302 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: