അത് മാപ്പര്‍ഹിയ്ക്കാത്ത തെറ്റ്

Sunday 17 April 2016 9:01 pm IST

ശരിയാണ്, ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി വന്നത് മാപ്പര്‍ഹിക്കാത്ത തെറ്റ് തന്നെയാണ്. ഇത് പോലൊരു മഹാപാപം ചെയ്ത മറ്റൊരു രാഷ്ട്രീയ നേതാവും ഈ ഇന്ത്യാ മഹാരാജ്യത്ത് ജനിച്ചിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ഉടനടി പ്രധാനമന്ത്രിസ്ഥാനം രാജി വെക്കണമെന്നും ആ കസേര എത്രയും പെട്ടെന്ന് പപ്പുമോന് കൈമാറണമെന്നും ഇവിടെ വന്ന് പറയാന്‍ പറഞ്ഞു,വലിച്ചൂരി സഖാവ്.

ബൈജു ഗോവിന്ദ്

പ്രധാനമന്ത്രി ആശുപത്രി സന്ദര്‍ശിച്ചതു കൊണ്ട് ഡോക്ടറന്മാരുടെ ചികിത്സ തടസ്സപ്പട്ടെന്ന് ആരോഗ്യ ഡയറക്ടര്‍... സര്‍ക്കാരാശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകളോ ഉപകരണങ്ങളോ സ്റ്റാഫോ ഇല്ലെന്ന് എല്ലാവരും അറിഞ്ഞല്ലോ എന്നായിരിക്കും.

ശ്രീരംഗനാഥന്‍. കെ.പി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.