കണ്ണൂര്‍: ശ്രീനാരായണ അഗ്രികള്‍ച്ചര്‍ ലേബര്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു. ഇന്നലെ നടന്ന ചടങ്ങില്‍ ജില്ലാ ബേങ്ക് പ്രസിഡന്റ് എ.കെ.ബാലകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.മഹീന്ദ്രന് അധ്യക്ഷത വഹിച്ചു. ഭക്തിസംബര്ദ്ധിനി യോഗം പ്രസിഡന്റ് എ.കെ.ബാലകൃഷ്ണന് ആദ്യ നിക്ഷേപം സ്വീകരിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് അംഗങ്ങളായ വെള്ളോറ രാജന്, ഇ.ബീന എന്നിവരും ടി.എന്‍.ലക്ഷ്മണന്, കെ.രാഘവന് ടി.കെ.രാജേന്ദ്രന്, സോമന്, കെ.രഞ്ചിത്ത്. അഡ്വ:സി.ദീപക് തുടങ്ങിയവരും പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: