റാലേഗാവ് സിദ്ധി: ആയുര്‍വേദ ചികിത്സയ്ക്കായി അണ്ണാ ഹസാരയെ ദല്‍ഹിയില്‍ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഹസാരെയ്ക്ക് കടുത്ത ചുമയും നടുവേദനയും അനുഭവപ്പെടുന്നതിനാലാണിതെന്ന് അദ്ദേഹത്തിന്റെ അനുയായി മനീഷ് ശിശോദിയ പറഞ്ഞു.
ജന്മഗ്രാമമായ റാലേഗന്സിദ്ധിയില് നിന്ന് നാളെ ഹസാരെ ആശുപത്രിയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: