ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്മീരിലെ കട്ട്റയില് ഇന്ന് സന്ദര്‍ശനം നടത്തും.
അവിടെ അദ്ദേഹം മാതാ വൈഷ്ണോദേവി നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാതാവൈഷ്ണോ ദേവി സര്വ്വകലാശാലയുടെഅഞ്ചാമത് ബിരുദദാന പ്രസംഗവും പ്രധാനമന്ത്രി നടത്തും.
കട്ട്റയില് ഒരു കായിക സമുച്ചയം ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: