ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. റോഹ്ട്ടക്ക്-സൊനപട്ട് അതിര്‍ത്തിയാണു പ്രഭവകേന്ദ്രം.
പുലര്‍ച്ചെ 4.46 മണിക്കാണ് ഭൂചലനം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: