കൊച്ചി: കേരളത്തില്‍ ഈ ആഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും മദ്ധ്യ-തെക്കന്‍ ജില്ലകളിലും, വടക്ക്-കിഴക്കന്‍ മേഖലയിലും അടുത്ത രണ്ടുമൂന്നു ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുവാന്‍ സാധ്യതയുണ്ടെന്നും കുസാറ്റ് റഡാര്‍ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തില്‍ കുറഞ്ഞ താപനില 27ഡിഗ്രിയും കൂടിയ താപനില 37 ഡിഗ്രിയുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: