തലശ്ശേരി: സുമേഷ് ബാലയുടെ ചിത്രപ്രദര്‍ശനം തിരുവങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. പ്രശസ്ത ചിത്രകാരന് കെ.കെ.മാരാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സെല്വന് മേലൂര്‍ അധ്യക്ഷത വഹിച്ചു. എ.രവീന്ദ്രന്, കെ.ജെ.ജോര്‍ജ്ജ്, കെ.ലിജേഷ്, സുചിത്ര പൊയില്‍, എം.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. എ.സത്യനാഥ് സ്വാഗതവും സുമേഷ് ബാല നന്ദിയും പറഞ്ഞു. കളിമണ്ണ് മാധ്യമത്തിലുള്ള പത്ത് ചിത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പതില്‍ കൂടുതല്‍ ചിത്രങ്ങളാണ് 24 വരെയുള്ള പ്രദര്‍ശനത്തിലുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: