എന്‍ഡിഎ കോന്നി മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും

Friday 22 April 2016 9:43 pm IST

കോന്നി:എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം 23,24 തീയതികളിലായി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും കണ്‍വന്‍ഷനുകള്‍ നടക്കും.23ന് മലയാലപ്പുഴ,കലഞ്ഞൂര്‍,ഏനാദിമംഗലം പഞ്ചായത്തുകളിലും,24ന് തണ്ണിത്തോട്,പ്രമാടം,വള്ളിക്കോട്,സീതത്തോട്,ചിറ്റാര്‍,കോന്നി,അരുവാപ്പുലം,മൈലപ്ര എന്നീ പഞ്ചായത്തുകളിലും കണ്‍വന്‍ഷന്‍ നടക്കും.മലയാലപ്പുഴയില്‍ ബിജെപി ജില്ല വൈസ് പ്രസിഡന്റ് അജിത് പുല്ലാട്,കലഞ്ഞൂരില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി.ആര്‍.നായര്‍,ഏനാദിമംഗലത്ത് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എസ്.എന്‍ ഹരികൃഷ്ണന്‍,തണ്ണിത്തോട്ടില്‍ ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍,പ്രമാടത്ത് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി.ആര്‍.നായര്‍,വള്ളിക്കോട് ബിജെപി സംസ്ഥാന സമിതി അംഗം റ്റി.ആര്‍.അജിത് കുമാര്‍,സീതത്തോട്ടില്‍ ബിജെപി ജില്ല വൈസ് പ്രസിഡന്റ് വി.എസ് .ഹരീഷ് ചന്ദ്രന്‍,ചിറ്റാറില്‍ ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍,കോന്നിയില്‍ ബിജെപി ജില്ല സെക്രട്ടറി പി.ആര്‍.ഷാജി,അരുവാപ്പുലത്ത് ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ്ജി.സോമനാഥന്‍,മൈലപ്രയില്‍ ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍ എന്നിവര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എന്‍ഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ജി.മനോജ്,സി.കെ നന്ദകുമാര്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.