കണ്ണൂര്‍: നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. പള്ളിക്കുന്ന് അംബിക റോഡില്‍ നിര്‍ത്തിയിട്ട കെഎല്‍ 13 എല്‍ 3823 കാറിനാണ് ഇന്നലെ രാവിലെ 11ഓടെ തീപിടിച്ചത്. കണ്ണൂരില്‍നിന്നെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: