ബാലുശ്ശേരി: ബിജെപി സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന് ഉള്ളിയേരി പഞ്ചായത്തില്‍ ഉളളിയേരി19ാം മൈല്‍, ഉള്ളിയേരി ടൗണ്‍, മുണ്ടോത്ത്, കന്നൂര്, കക്കഞ്ചേരി, കുട്ടോത്ത് ,ആനവാതില്‍, പുത്തഞ്ചേരി, ഒള്ളൂര് എന്നിവടങ്ങളില്‍ എത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുകള്‍ അഭ്യര്‍ത്ഥിച്ചു.
ശ്രീധരന്ചാലൂര്, കെകെ ഷിബു കുമാര്‍, പിഎം രാജീവന്, വട്ടക്കണ്ടി മോഹനന് എന്നീ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്ററി പത്തിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: