ന്യൂദല്‍ഹി: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും അനുശോചനം രേഖപ്പെടുത്തി.
2004 ലെ സുനാമിക്കു ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായ ഈ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തില്‍നിന്നുള്ള കെ.സി. വേണുഗോപാല്‍ എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: