കണ്ണൂര്‍: കേരള ക്രീക്കറ്റ് അസോസിയേഷന്റെ 16വയസ്സിന് താഴെയുള്ളവരുടെ ഉത്തര മേഖലാ അന്തര്‍ ജില്ലാ മത്സരത്തില്‍ കണ്ണൂര്‍ ജില്ലാ ടീം തുടര്‍ച്ചയായ മൂന്നാം ജയം കരസ്ഥമാക്കി. തലശ്ശേരി കോണാര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ കണ്ണൂര്‍ ജില്ലാടീം ഒരു ഇന്നിംഗ്സിനും 103 റണ്‍സിനും കോഴിക്കോട് ടീമിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: