കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ 30 ന് ജില്ലയില്‍

Tuesday 26 April 2016 8:51 pm IST

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേന്ദ്ര മന്ത്രി പി.സദാനന്ദ ഗൗഡ 30 ന് എന്‍ഡിഎ യുടെ വിവിധ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. വൈകുന്നേരം 3.00 മണിക്ക് എടനീര്‍ ടൗണ്‍, 4.00 മണിക്ക് ബദിയടുക്ക ടൗണ്‍, 5.00 മണിക്ക് മുള്ളേരിയ ടൗണ്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. എന്‍ഡിഎ കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീസ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ മന്ത്രി സംസാരിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.