കഞ്ചാവ് പിടികൂടി

Tuesday 26 April 2016 9:48 pm IST

വൈത്തിരി : വൈത്തിരി എസ്‌ഐ എ.യു.ജയപ്രകാശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചുണ്ടേല്‍ സ്വദേശി മരക്കാരനെ രണ്ട്കിലോ കഞ്ചാവുമായി പിടികൂടി. വടകര കോടതിയില്‍ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.