ദേശീയ ജൂനിയര്‍ ഹോക്കി: ജോഷ്മി നയിക്കും

Tuesday 26 April 2016 10:48 pm IST

കൊച്ചി: റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എറണാകുളത്തിന്റെ ജോഷ്മി പി.എം. ടീമിനെ നയിക്കും. ടീമംഗങ്ങള്‍: ഐശ്വര്യ കെ.വി. (കണ്ണൂര്‍), ബിസ്മി എം.ടി., ശലഭ എം. ഡേവിഡ് (തിരുവനന്തപുരം), ലിന്‍ഡ, അശ്വതി വി.എസ.്, മരിയ (തൃശൂര്‍), ഹീര എം.എം., ജോഷ്മി പി.എം. (എറണാകുളം), ശരണ്യ മേനോന്‍, അനഘ എസ്. നായര്‍, സോണിമ, ഹരിത. കെ. (കോട്ടയം), ഹര്‍ഷ പി.എച്ച.്, ഷാഹിന ഇസ്മായില്‍, സിനി. സി., അഞ്ജു ഷാജി, സിബിയ. എസ.്, ശ്വേത. എസ്. (പാലക്കാട്). ജെഫെറി രാജേഷ് പിന്‍ഹീറോയാണ് പരിശീലകന്‍. ലിന്‍ഡ തോമസ് മാനേജര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.