വടകര: എന്‍ഡിഎ കുറ്റിയാടി മണ്ഡലം മഹിളാ സംഗമം നടത്തി.മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ശോഭാരാജന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍, ടി.കെ.രാജന്, പി.പി. മുരളി, പ്രസന്നടീച്ചര്‍, അരീക്കല്‍ രാജന്, രമ്യ മരതകം എന്നിവര്‍ സംസാരിച്ചു. ബീന എലിക്കോട് അധ്യക്ഷത വഹിച്ചു. ബിന്ദുടീച്ചര്‍ സ്വാഗതവും പി.പത്മാവതി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: