കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 16 സ്ഥാനാര്‍ഥികള്‍ കൂടി ബുധനാഴ്ച നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. പയ്യന്നൂര്‍: ആനിയമ്മ.എം.കെ, രാജഗോപാലന്‍ നമ്പ്യാര്‍(ബിജെപി), കല്ല്യാശ്ശേരി: അമൃത രാമകൃഷ്ണന് (ഐഎന്‍സി) സൈനുദ്ദീന്‍ എം.ടി.പി, വി.വി.ചന്ദ്രന് (മറ്റുളളവര്‍), തളിപ്പറമ്പ്: പി.കെ.അയ്യപ്പന് മാസ്റ്റര്‍, പി.ബാലകൃഷ്ണന്‍മാസ്റ്റര്‍(ബിജെ പി), ഇരിക്കൂര്‍: എ.കെ.ഷാജി(സ്വത), അഴീക്കോട്: അബ്ദുള്‍ ജബ്ബാര്‍.കെ.കെ(എസ്ഡിപിഐ) ജോസഫ്.എം.ജെ(മറ്റുളളവര്‍), കണ്ണൂര്‍: കെ.ജി.ബാബു(ബിജെപി), ധര്‍മ്മടം: ടി.നിയാസ്(എസ് ഡിപിഐ), തലശ്ശേരി: സജീവന്.വി.കെ (ബിജെപി), കൂത്തുപറമ്പ്: സി.സദാനന്ദന് മാസ്റ്റര്‍(ബിജെപി), മട്ടന്നൂര്‍: കെ.പി.പ്രശാന്തന്(ജെഡിയു), പി.റഫീഖ്(എസ്ഡിപിഐ) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയവരുടെ എണ്ണം 55 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: