ന്യൂദല്‍ഹി: നാഗാലാന്റിലെ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് (റിഫര്‍മേഷന്‍) (എന്‍.എസ്.സി.എന്‍/ആര്) ഉം കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവിലുള്ള വെടി നിര്‍ത്തല്‍ ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അവലോകത്തിന് ശേഷമാണ്കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: