സി.കെ. പത്മനാഭന്‍ കാരന്തൂരില്‍ പര്യടനം നടത്തി

Thursday 28 April 2016 11:07 am IST

കുന്ദമംഗലം നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍
കാരന്തൂരില്‍ പര്യടനം നടത്തുന്നു

കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍ കാരന്തൂരില്‍ പര്യടനം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി. സുരേഷ്, നിയോജക മണ്ഡലം പ്രസിഡണ്ട് തളത്തില്‍ ചക്രായുഥന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.