തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അസോസിയേഷന്റെ പ്രചാരണം നിയന്ത്രിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി ഉടന്‍ പുറത്തിറക്കും. കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തെത്തുടര്‍ന്നാണ് ഇത്തരമൊരു നടപടി.
പോലീസ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇതു സംബന്ധിച്ച മാര്‍ഗരേഖകള്‍ പുറത്തിറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: