കണ്ണപുരം: കണ്ണപുരം-ചുണ്ട കുറുവക്കാവ് ക്ഷേത്രത്തില്‍ നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന കുറുവയില്‍ കുടുംബസംഗമം, കുടുംബാംഗങ്ങളായ ദേവകിയമ്മ ചേലേരി, കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ കടന്നപ്പള്ളി എന്നിവരുടെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ക്ഷേത്രത്തിലെ ബാലാലയ പ്രതിഷ്ഠ മുമ്പ് നിശ്ചയിച്ച പ്രകാരം മേയ് 12 ന് നടക്കുമെന്ന് ക്ഷേത്രസേവാസമിതി പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: