തലശ്ശേരി: ലോക കുത്തിവെപ്പ് വാരാചണത്തിന്റെ ഭാഗമായി പൊതുജനങ്ങളെ ബോധവര്ക്കരിക്കാനായി തലശ്ശേരിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. വാക്സിന് വിരുദ്ധ കുപ്രചരണത്തിന്റെ രക്തസാക്ഷികളാകുവാന്‍ മക്കളെ കുരുതിക്ക് കൊടുക്കരുതെന്ന ഓര്മ്മപ്പെടുത്തലുകളുമായിട്ടാണ് റോഡ്ഷോ വാരാചരണ പരിപാടി തലശ്ശേരി സിഐ പി.എം.മനോജ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.പി.എ.സിദ്ധിക്ക് അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.കെ.രാജീവന്, ഡോ.എം.കെ.സന്തോഷ്, ഡോ.പി.പി.സക്കറിയ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: