മാഡ്രിഡ്: അസുഖത്തെത്തുടര്‍ന്ന് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസില്‍നിന്ന് വനിതകളിലെ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് പിന്മാറി. പനി മൂലം പിന്മാറുന്നുവെന്ന് സെറീന അറിയിച്ചതായി സംഘാടകര്‍ പറഞ്ഞു. ഇതോടെ ശനിയാഴ്ച ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പോളണ്ടിന്റെ അഗ്നീസ്ക റഡ്വാന്‍സ്ക ഒന്നാം സീഡാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: