കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 16 മുതല്‍ 18 ഇനങ്ങളിലായി വിവിധ കേന്ദ്രങ്ങളായി നടന്നുവന്നിരുന്ന സമ്മര്‍ കോച്ചിങ്ങ് ക്യാമ്പിന്റെ സമാപനം മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഷാഹിന്‍, സെക്രട്ടറി ടി.പ്രഭാകരന്, പി.ശശീന്ദ്രന്, രെജിത്ത് രാജരത്നം, എം.നിസാമുദ്ദീന്‍, എംയരതീന്ദ്രന്, നിക്കോളാസ്, പ്രൊഫ.ജോസഫ് തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: